Posts tagged ‘Ninth’

13/12/2009

unit plan 9th malayalam /7th unit

യൂണിറ്റ് പ്ലാൻ

യൂണിറ്റ് 7

പാഠങ്ങൾ

1.വഴിവെട്ടുന്നവരോട്

2.ഇഞ്ച്ക്ഷൻ ഒരനുഭവവും പാഠവും

3.മൊഴിയമ്പുകൾ

പ്രവർത്തനം 1(45 മി)

കവിത-ആലാപനം

പ്രവർത്തനം 2 (45 മി)

‘വഴി‘-ചർച്ച (ശീർഷകം?)

പ്രവർത്തനം 3 (45 മി)

വഴിവെട്ടിയവർ-ലിസ്റ്റ്

പ്രവർത്തനം 4 (45 മി)

കവിത-വഴിവെട്ടുന്നവരോട്- വായന/ അവധാരണം

പ്രവർത്തനം 5 (45 മി)

ആസ്വാദനക്കുറിപ്പ്- വഴിവെട്ടുന്നവരൊട്

പ്രവർത്തനം 6 (45 മി)

ഫലിതകഥ- രചന

പ്രവർത്തനം 7 (45 മി)

സാമൂഹിക പാഠം- ….റ്റി.ബി പേജ്:100 കവിതാശകലങ്ങൾ

പ്രവർത്തനം 8 (45 മി)

അയ്യപ്പപ്പണിക്കരുടെ സാമൂഹ്യവീക്ഷണം-ലഘുപന്യാസം-രചന

പ്രവർത്തനം 9 (45 മി)

ഇൻച്ക്ഷൻ….വായന- അവധാരണം

പ്രവർത്തനം 10 (45 മി)

മൊഴിയമ്പുകൾ- വായന അവധാരനം

പ്രവർത്തനം 11 (45 മി)

പൊരുൾ അറിയുക- നാറാണത്ത്പ്രാന്തൻ

പ്രവർത്തനം 12 (45 മി)+ (45 മി)

കാർട്ടൂൺ കവിത രചന

ramanunni/ jyothylakshmi/ beena

13/12/2009

yearplan 9th malayalam

Year Plan

9th Malayalam

1 June യൂണിറ്റ് 1/ പണ്ടത്തെ പാട്ടുകൾ/വീണപൂവ്-ഒരു പഠനം/ പ്രേമസംഗീതം/ക്ലാസ് റ്റെസ്ട്
2 July യൂണിറ്റ് 2/ കർണ്ണന്റെ അരങ്ങേറ്റം/ നൈൽ ഒരു മഹാകാവ്യമാണ്/ സ്വാതന്ത്ര്യത്തിന്റെ ഉപ്പ്/ എല്ലാവർക്കും ഔഷധസസ്യം../ ക്ലാസ് റ്റെസ്ട്
3 August യൂണിറ്റ് 3/ മനസ്വിനി/ രണ്ടുകുട്ടികൾ/ പള്ളിക്കൂടത്തിലേക്ക് വീണ്ടും/ ക്ലാസ് റ്റെസ്ട്
4 September യൂണിറ്റ് 4/ ഇരുട്ടിന്റെ ആത്മാവ്/ മാപ്പിളപ്പാട്ട്/ ക്ലാസ് റ്റെസ്ട്
5 October യൂണിറ്റ് 5/ സീതാസ്വയംവരം/ ആദികവിത്രയം/ രാവണഗർവം/ ക്ലാസ് റ്റെസ്ട്
6 November യൂണിറ്റ് 6/ ഓടയിൽ നിന്ന്/ ബാല്യകാലസഖി/ കടൽത്തീരത്ത്/ പരീക്ഷ
7 December യൂണിറ്റ് 7/ വഴിവെട്ടുന്നവരോട്/ ഇഞ്ച്ക്ഷൻ../ മൊഴിയമ്പുകൾ/ ക്ലാസ് റ്റെസ്ട്
8 January യൂണിറ്റ് 8/ പുഷ്പഗോപുരം/ ഗൌതമന്റെ ബാല്യം/ ഒരു ജാതി…./ ക്ലാസ് റ്റെസ്ട്
9 February ആവർത്തനം/ പരീക്ഷ

S.V.RAMANUNNI

T.K.JYOTHILAKSHMI

O.V.BEENA