വിജയതീരം

സഹവാസക്യാമ്പ് 2009-10

ഡിസംബർ 18-19 തീയതികളിൽ എസ്.എസ്.എൽ.സി കുട്ടികൾക്കായി സ്കൂളിൽ സഹവാസക്യാമ്പ് നടത്തുന്നു. എല്ലാ വിഷയങ്ങളും കേന്ദ്രീകരിച്ചു പഠനം രസകരവും പരീക്ഷ എളുപ്പവുമാക്കാനായി തയ്യാറക്കുന്ന ഈ പരിപാടിയിൽ മുഴുവൻ കുട്ടികളും പങ്കെടുക്കണം.

പൂർണ്ണ സമയ ഹാജർ നിർബന്ധം.

ഒ.എസ്.എസ്. ടീം

അധ്യാപകർ

രക്ഷിതാക്കൾ

എന്നിവരും വിദ്യാഭ്യാസ വിദഗ്ധരും ക്യാമ്പിൽ ഉണ്ടാകും

പ്രവർത്തനാധിഷ്ടിതമായിരിക്കും ക്യാമ്പ്

ഭക്ഷണം മറ്റു ചെലവുകൾ എന്നിവ ക്യാമ്പ് വഹിക്കും

രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് ക്യാമ്പ് സമയം.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: