കുട്ടികളോട്

ഈ വര്‍ഷം എസ്.എസ്.എല്‍.സി . പരീക്ഷക്കിരിക്കുന്ന മുഴുവന്‍ കുട്ടികളും നന്നായി ജയിച്ചേ പറ്റൂ.ഇത് നാം ഒരുമിച്ചെടുക്കുന്ന പ്രതിജ്ഞയാണ്.ഇതു സാധിക്കണമെങ്കില്‍ ……

  • കൃത്യമായി സ്കൂളില്‍ വരികയും അദ്ധ്യാപകര്‍ നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്തിരിക്കുകയും വേണം.
  • ഏതു പഠന പ്രവര്‍ത്തനവും നന്നായി ചെയ്തു തീര്‍ക്കുമെന്ന തീരുമാനവും അത് ചെയ്യാന്‍ തനിക്കു സാധിക്കുമെന്ന ആത്മ വിശ്വാസവും വേണം
  • ഒരു ദിവസം ഓരോ വിഷയം ഇത്ര സമയം ,ഇന്ന നേരത്ത് എന്ന ചിട്ട(ടൈംടേബിള്‍) ഉണ്ടായിരിക്കണം .
  • പഠിക്കുമ്പോഴും കളിക്കുമ്പോഴും ഉറങ്ങുമ്പോഴും തനിക്ക് ചെയ്തു തീര്‍ക്കാനുള്ള പഠനകാര്യങ്ങള്‍ മനസ്സില്‍ കരുതുക.
  • താന്‍ ഇക്കൊല്ലം പത്തില്‍ ആണെന്നും ജയിക്കേണ്ടവനാണെന്നും ഉള്ളബോധം എപ്പോഴും മനസ്സില്‍ കരുതുക
  • പഠനത്തില്‍ നിന്ന് ശ്രദ്ധ തിരിയുമ്പോള്‍ സ്വന്തം മനോബലം കൊണ്ട് അതിവേഗം പഠനത്തിലേക്ക് തിരിച്ചെത്തുക.
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: