2010 ഏപ്രിൽ

പ്രധാനവാർത്തകൾ

1-4-2010 എസ്.വി.രാമനുണ്ണി പുതിയ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്തു

5-4-10 ഓഫീസും സ്റ്റാഫ് റൂമും റീ അറേഞ്ച് ചെയ്തു വൃത്തിയാക്കി

5-4-10 പരീക്ഷാ പേപ്പറുകൾ നോക്കി

12-4-10 സ്കൂൾ കെട്ടിടങ്ങൾ ഇൻഷൂർ ചെയ്യാൻ വേണ്ട നടപടികൾക്കായി ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ടു

16-4-10 11 പേർക്ക് പ്രിമെട്രിക് സ്കോളർഷിപ്പ് നൽകി

17-4-10 2 IED കുട്ടികൾക്ക് ഷോളർഷിപ്പ് നൽകി

20-4-10 പ്രമോഷൻലിസ്റ്റുകൾ തയ്യാറാക്കി

22-4-10 സ്റ്റാഫ് എക്സിക്യൂട്ടീവ് യോഗം നടന്നു

23-4-10  52 പേർക്കുള്ള ജീവൻസുരക്ഷ സ്കോളർഷിപ്പുകൾ നൽകി

23-4-10 ഡി.ഇ.ഒ കോൺഫറൻസിൽ പങ്കെടുത്തു

28-4-10 മെയ് 3 നു എസ്.എസ്.എൽ.സി ക്ലാസുകൾ ആരംഭിക്കുന്ന വിവരം പത്രങ്ങൾക്ക് കൊടുത്തു

ഇനി

30-4-10 റിസൽട്ട് പ്രസിദ്ധീകരിക്കണം

Advertisements
Tags: , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: