സ്കൂൾ വാർഷികാസൂത്രണം 2010-2011

കെ.ടി.എം ഹൈസ്കൂൾ

മണ്ണാർക്കാട്

സ്കൂൾ വാർഷികാസൂത്രണം 2010-2011

നമ്പ്ര് മാസം പ്രവർത്തനം
1 ജൂൺ 5-  ലോകപരിസ്ഥിതി ദിനം

11- എസ്.എസ്.എൽ.സി-വിജയദിനം

19- വായനാദിനം- വിദ്യാരംഗം ഉദ്ഘാടനം

25- പി.ടി.എ,ജനറൽ ബോഡി

2 ജൂലായ് 11. ലോക ജനസംഖ്യാ ദിനം

“ജാലകം” പ്രകാശനം

* അധ്യാപക ശാക്തീകരണം

* മാസ് ഡ്രിൽ

* യു.എസ്.എസ്.കോച്ചിങ്ങ് ക്ലാസ്

3 ആഗസ്ത് 6- ഹിരോഷിമാദിനം

9- ക്വിറ്റ് ഇന്ത്യാ ദിനം

15- സ്വാതന്ത്ര ദിനം

20- ഊർജ്ജ ദിനം

  • സയൻസ് എക്സിബിഷൻ
  • കായികോത്സവം
  • ഓണാഘോഷം
  • യൂണിറ്റ് പരീക്ഷ
4 സെപ്തമ്പർ 5- അധ്യാപകദിനം

8. അന്താരാഷ്ട്ര സാക്ഷരതാ ദിനം

14- ഹിന്ദി ദിനം

എസ്.എസ്.എൽ.സി.ക്ക് അധിക സമയ പഠന സമയം തുടങ്ങുന്നു

5 ഒക്ടോബർ 2. ഗാന്ധി ജയന്തി

16. ലോക ഭക്ഷ്യ ദിനം

ടെർമിനൽ പരീക്ഷ

6 നവമ്പർ 1-    കേരളപ്പിറവി

14-ശിശുദിനം

ഫീൽഡ് ട്രിപ്പുകൾ

7 ഡിസമ്പർ 10- മനുഷ്യാവകാശദിനം

സയൻസ് കോൺഗ്രസ്സ്

റ്റേർമിനൽ പരീക്ഷ

8 ജനുവരി 26- റിപ്പബ്ലിക്ക് ദിനം

30- രക്തസാക്ഷി ദിനം

9 ഫിബ്രുവരി 28- ദേശീയ ശാസ്ത്ര ദിനം

എസ്.എസ്.എൽ.സി.രാത്രി ക്ലാസുകൾ

10 മാർച്ച് പരീക്ഷ
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: