Check out Palakkad District News, Local News,പാലക്കാട്‌ , ,മണ്ണാര്‍ക്കാട് കെ.ടി.എം. ഹൈസ്‌കൂളില്‍ സ്മാര്‍ട്ട്‌റും തുറന്നു ,Kerala – Mathrubhumi

Check out Palakkad District News, Local News,പാലക്കാട്‌ , ,മണ്ണാര്‍ക്കാട് കെ.ടി.എം. ഹൈസ്‌കൂളില്‍ സ്മാര്‍ട്ട്‌റും തുറന്നു ,Kerala – Mathrubhumi

മണ്ണാര്‍ക്കാട്: കെ.ടി.എം.ഹൈസ്‌കൂളില്‍ സ്മാര്‍ട്ട് റൂം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. വിവിധ ഡോക്യുമെന്ററികളുടെ പ്രദര്‍ശനവുമുണ്ടായി. ഏകദേശം ഒന്നരലക്ഷം രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് റൂം യാതാര്‍ഥ്യമാക്കിയത്. ചടങ്ങില്‍ പ്രധാനാധ്യാപകന്‍ എസ്.വി.രാമനുണ്ണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വിജയന്‍ നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: