‘എന്റെ വിദ്യാലയം മികച്ച വിദ്യാലയം’

കെ.ടി.എം ഹൈസ്കൂൾ, മണ്ണാ‍ർക്കാട്-പാലക്കാട് ജില്ല                               .

‘എന്റെ വിദ്യാലയം മികച്ച വിദ്യാലയം’

QEPR-2010-2011

പ്രവർത്തന രേഖ

നമ്പ്ര്

പ്രവർത്തനം

ലക്ഷ്യം

സമയം

ചുമതല

പ്രതീക്ഷിക്കുന്ന ചെലവ് സാമ്പത്തിക സ്രോതസ്സ്

1

ലബോറട്ടറി മെച്ചപ്പെടുത്തൽ, പ്രയോജനപ്പെടുത്തൽ

ലാബ് നവീകരണം, പഠനപ്രവർത്തനങ്ങൾ എല്ലാ കുട്ടികൾക്കും ലഭ്യമാക്കൽ

ഓണം വെക്കേഷൻ കഴിയുമ്പോഴേക്ക്

സയൻസ്ക്ലബ്ബ്, സീനിയർ സയൻസ് ടീച്ചർ

50000.00

അക്കുമിലേറ്റഡ് ആയി കിടക്കുന്ന സ്പെഷൽഫീ ഫണ്ട് എടുത്തുപയോഗിക്കാൻ അനുവാദം ചോദിച്ചിട്ടുണ്ട്.

പി.ടി.എ ഫണ്ട് 25000.00 ചെലവഴിച്ചു കഴിഞ്ഞു (ചാന്ദ്രദിനം)

2

ലൈബ്രറി മെച്ചപ്പെടുത്തൽ, പ്രയോജനപ്പെടുത്തൽ

ലൈബ്രറി നവീകരണം, പഠനപ്രവർത്തനങ്ങൾ എല്ലാ കുട്ടികൾക്കും ലഭ്യമാക്കൽ

ഓണം വെക്കേഷൻ കഴിയുമ്പോഴേക്ക്

ലൈബ്രറി ചുമതല വഹിക്കുന്നയാൾ

20000.00

അക്കുമിലേറ്റഡ് ആയി കിടക്കുന്ന സ്പെഷൽഫീ ഫണ്ട് എടുത്തുപയോഗിക്കാൻ അനുവാദം ചോദിച്ചിട്ടുണ്ട്.

3

പഠന ക്യാമ്പുകൾ-വിഷയാടിസ്ഥാ‍ാനത്തിൽ 2 ദിവസം 3 ഘട്ടം

ഒന്നാം ഘട്ടത്തിൽ അതുവരെ തീർന്ന പാഠങ്ങളിലൂടെ പുനരവലോകനം

രണ്ടാം ഘട്ടത്തിൽ ഫൈനൽ പരീക്ഷക്ക് തയ്യാറാക്കൽ

എസ്.എസ്.എൽ.സി.യിൽ പഠിക്കുന്ന 191 കുട്ടികൾക്ക് മാത്രം

ഒന്നം ഘട്ടം ഓണ്മ വെക്കേഷനിലും

രണ്ടാം ഘട്ടം ഡിസംബർ വെക്കേഷനിലും

എസ്.ആർ.ജി

ഒന്നാം ഘട്ടം-5000.00

രണ്ടാം ഘട്ടം-10000.00

QEPR സഹായം

4

പഠനക്കൂട്ടങ്ങൾ

10 പേർ വീതമുള്ള 19 ഗ്രൂപ്പുകൾ-ഒരു ദിവസം ഒരു വിഷയം പഠനം. (എസ്.എസ്.എൽ.സി.കുട്ടികൾക്ക്)

സെപ്തമ്പർ 1 മുതൽ മാർച്ച് പരീക്ഷ തുടങ്ങും വരെ

വിവിധ വിഷയ ഗ്രൂപ്പുകളുടെ നേതൃത്വം

5000.00

QEPR സഹായം

5

ക്ലാസ് സഭ

കൂട്ടികളുടെ പ്രശ്നങ്ങൾ സുതാര്യമായി അറിയുന്നതിന്നും പരിഹരിക്കുന്നതിന്നും (എസ്.എസ്.എൽ.സി.കുട്ടികൾക്ക്)

ഒരു ടേമിൽ ഒന്നു

ക്ലാസധ്യാപകൻ, ക്ലാസ് ലീഡർ

1000.00

പി.റ്റി.എ ഫണ്ട്

6

കുട്ടികളുടെ ദത്ത്

ഓരോ കുട്ടിയേയും വ്യക്തിപരമായി അറിയുകയും അവരുടെ പഠനാവശ്യങ്ങൾ നിറവേറ്റുന്നതിനും വേണ്ടി (എസ്.എസ്.എൽ.സി.കുട്ടികൾക്ക്)

എസ്.എസ്.എൽ.സി കുട്ടികളെ ഈ വർഷം മുഴുവൻ

ഗ്രൂപ്പ് ചുമതലയുള്ള അധ്യാപകർ

10000.00

QEPR സഹായം

7

മെഡിക്കൽ ക്യാമ്പ്

കുട്ടികളുടെ ആരോഗ്യാവബോധനം (എസ്.എസ്.എൽ.സി.കുട്ടികൾക്ക്)

നവമ്പറിൽ ഒരു ക്യാമ്പ്

ഹെൽത്ത് ക്ലബ്ബ്, രക്ഷിതാക്കൾ

10000.00

  1. QEPR സഹായം
  2. പി.ടി.എ സഹായം

8

കൌൺസിലിങ്ങ് (അധ്യാപകൻ, കുട്ടി,രക്ഷിതാവ്)

കുട്ടികളെ മാനസികമായി പഠനത്തിന്നും പരീക്ഷക്കും തയ്യാറാക്കൽ (എസ്.എസ്.എൽ.സി.കുട്ടികൾക്ക്)

നവമ്പറിൽ ഒരു ക്യാമ്പ്

ഹെൽത്ത് ക്ലബ്ബ്

10000.00

ജില്ലാ പഞ്ചായത്തും (ഹരിശ്രീ) QEPR ഉം

9

പോഷക സ‌മൃദ്ധമായ ഭക്ഷണം

നല്ല ആരോഗ്യം നല്ല പഠനം (എസ്.എസ്.എൽ.സി.കുട്ടികൾക്ക്)

2010 സെപ്തമ്പർ മുതൽ 2011 മാർച്ച് വരെ

സ്റ്റാഫ് കമ്മറ്റി

191 കുട്ടി-10 രൂപ-170 ദിവസം=3,24,700.00 രൂപ

QEPR സഹായം

10

ലഘുഭക്ഷണം

നല്ല ആരോഗ്യം നല്ല പഠനം

(എസ്.എസ്.എൽ.സി.കുട്ടികൾക്ക്)

2010 ഡിസംബർ മുതൽ 2011 മാർച്ച് പരീക്ഷ കഴിയുന്നതുവരെ

സ്റ്റാഫ് കമ്മറ്റി

191 കുട്ടി 5 രൂപ 95 ദിവസം=90,725.00

QEPR സഹായം

11

ഗൃഹസന്ദർശനം

കുട്ടികളുടെ പ്രയാസങ്ങൾ രക്ഷിതാക്കളുമായി പങ്കുവെക്കാനും

(എസ്.എസ്.എൽ.സി.കുട്ടികൾക്ക്)

ആഗസ്തിലും 2011 ജനുവരിയിലും

ഗ്രൂപ്പ് ചുമതലക്കാർ

4000.00 (വാഹനം, പെർഫൊർമ, മീറ്റിങ്ങുകൾ)

പി.ടി.എ

12

കമ്പ്യൂട്ടർ ലാബ് ശക്തിപ്പെടുത്തൽ (ICT, Site, Blog)

ഐ.ടി.സാധ്യതകൾ പ്രയോജനപ്പെടുത്താൻ

ആഗസ്ത്, സെപ്തമ്പർ മാസങ്ങളിൽ മുഴുവൻ കുട്ടികൾക്കും

എസ്.ഐ.റ്റി.സി മാർ

2000.00

കമ്പ്യൂട്ടർ ഫണ്ട്, സ്റ്റാഫ് ഫണ്ട്

13

പ്രാഥമിക സൌകര്യങ്ങൾ (കുടിവെള്ളം, മൂത്രപ്പുര, കക്കൂസ്)

ആരോഗ്യപൂർണ്ണമായ വിദ്യാലയം

ജൂൺ, ജൂലായ് മാസങ്ങളിൽ പൂർത്തിയാക്കണം

മാനേജർ

50000.00

മാനേജർ

ഗ്രാമ പഞ്ചായത്ത്

14

സ്കൂൾതല മോണിറ്ററിങ്ങ് സമിതി

ക്ലാസ്രൂം പഠനം ഫലപ്രദമാക്കാനും പ്രശ്നപരിഹാരങ്ങൾക്കും

വർഷം മുഴുവൻ

സ്റ്റാഫ് എക്സിക്യൂട്ടീവ് കമ്മറ്റി

3000.00 (പെർഫൊർമകൽ, വർക്ക്ഷീറ്റുകൾ)

QEPR സഹായം

15

സ്കൂൾ ജാഗ്രതാ സമിതി

കുട്ടികളുടെ പ്രശ്നങ്ങൾ ശാസ്ത്രീയമായി പരിഹരിക്കാൻ

വർഷം മുഴുവൻ

സ്കൂൾ ജാഗ്രതാ സമിതി

1000.00 (മീറ്റിങ്ങുകൾ, പ്രശ്നപരിഹാര പ്രവർത്തനങ്ങൾ)

ഗ്രാമപഞ്ചായത്ത്

16

CPTA/MPTA ശാക്തീകരണം

രക്ഷാകത്തൃബോധവത്ക്കരണം

വർഷം മുഴുവൻ

പി.ടി.എ

3000.00 (മീറ്റിങ്ങുകൾ, ക്ലാസുകൾ)

പി.ടി.എ

17

പ്രാദേശിക ഗവണ്മെന്റുകളുടെ

പങ്കാളിത്തം ഉറപ്പാക്കൽ

നല്ല സ്കൂൾ എന്റെ സ്കൂൾ

വർഷം മുഴുവൻ

സ്റ്റാഫ് എക്സിക്യൂട്ടീവ്

500.00 (മീറ്റിങ്ങുകൾ, യാത്ര)

ഗ്രാമപഞ്ചായത്ത്

18

ഹെഡ്മാസ്ടറുടെ അക്കാദമിക്ക് മോണിറ്ററിങ്ങ് ശക്തമാക്കൽ

മികച്ച വിദ്യാലയം

വർഷം മുഴുവൻ

ഹെഡ്മാസ്റ്റർ

1000.00 (വർക്ക് ഷീറ്റുകൾ, യോഗങ്ങൾ)

QEPR സഹായം

19

ഒരുക്കം പ്രവർത്തനം രണ്ടു ഘട്ടങ്ങളിലായി

(എസ്.എസ്.എൽ.സി.കുട്ടികൾക്ക്) വിജയശതമാനം വർദ്ധിപ്പിക്കാൻ

നവമ്പർ മുതൽ പരീക്ഷ കഴിയുന്നതുവരെ

അധ്യാപകർ

20000.00 (പരീക്ഷകൾ, പഠനോപകരണങ്ങൾ)

QEPR സഹായം, ജില്ലാ പഞ്ചായത്ത്

20

അയൽക്കൂട്ട പഠന കേന്ദ്രങ്ങൾ

(എസ്.എസ്.എൽ.സി.കുട്ടികൾക്ക്) വിജയശതമാനം വർദ്ധിപ്പിക്കാൻ നവമ്പർ മുതൽ പരീക്ഷ കഴിയുന്നതുവരെ

പി.ടി.എ

2000.00 (യാത്ര, സംഘാടനം)

ജില്ലാ പഞ്ചായത്ത്

21

തിരക്കഥാ ശിൽ‌പ്പശാല

കുട്ടികളുടെ ആസ്വാദനശീലം വളർത്താൻ

ഡിസംബർ വെക്കേഷൻ

ഐ.ടി.ക്ലബ്ബ്, വിദ്യാരംഗം

25000.00 (ശിൽ‌പ്പശാല)

QEPR സഹായം

22

ഇ-ലേർണിങ്ങ് സാമഗ്രികൾ അടക്കം അധിക പരീക്ഷാ സാമഗ്രികൾ-ബാങ്ക്

(എസ്.എസ്.എൽ.സി.കുട്ടികൾക്ക്) വിജയശതമാനം വർദ്ധിപ്പിക്കാനും മികച്ച വിജയം കൈവരുത്താനും

വർഷം മുഴുവൻ

അധ്യാപകർ

10000.00 (സി.ഡി കൾ, പ്രിന്റൌട്ടുകൾ)

QEPR സഹായം

23

അതിഥി ക്ലാസുകൾ

(എസ്.എസ്.എൽ.സി.കുട്ടികൾക്ക്) മികച്ച വിജയം നേടാൻ

ജനുവരി-ഫിബ്രുവരി മാസങ്ങളിൽ

സബ്ജക്ട് കൌൺസിൽ

5000.00 (അതിഥികൾക്ക് യാത്ര, പഠനസാമഗ്രികൽ)

QEPR സഹായം

പ്രതീക്ഷിക്കുന്ന ആകെ ചെലവ്: 6,62,925 (ആറുലക്ഷത്തി അറുപത്തിരണ്ടായിരത്തി തൊള്ളായിരത്തി ഇരുപത്തഞ്ച് രൂപ മാത്രം)

ഉച്ച ഭക്ഷണം സംബന്ധിച്ച് നൽകേണ്ടത്

നമ്പ്ര് ഇനം അളവ്
1 സ്കൂളിൽ 1 മുതൽ 8 വരെ ക്ലാസുകളിൽ ഭക്ഷണം നൽകുന്നുണ്ടോ ഉവ്വ്
2 1 മുതൽ 8 വരെ ക്ലാസിൽ ഉച്ചഭക്ഷണം സ്കൂളിൽ നിന്നു കഴിക്കുന്നവരുടെ എണ്ണം
3 9,10 ക്ലാസുകാർക്ക് കഴിഞ്ഞവർഷം ഉച്ചഭകഷണം നൽകിയിരുന്നോ? എത്ര പേർക്ക്? ഉവ്വ്
4 കഴിഞ്ഞവർഷത്തെ സാമ്പത്തികച്ചെലവ് (ഭക്ഷണം) (തെളിവുകൾ സഹിതം)
5 2009-10 ഇൽ പത്താം ക്ലാസിലെ 148 കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകിയതിന്റെ ചെലവ് 41,400.00

ഉച്ച ഭക്ഷണം ആവശ്യമുള്ള കുട്ടികളുടെ എണ്ണം. (2010-2011)

ക്ലാസ് ആകെ കുട്ടികൾ ആവശ്യമായ കുട്ടികൾ

9

156

156

10

191

191

ആകെ

347

347

മണ്ണാർക്കാട്                                                                                                                                        ഹെഡ്മാസ്റ്റർ

07-08-2010                                                                                                                              കെ.ടി.എം ഹൈസ്കൂൾ, മണ്ണാർക്കാട്

Advertisements
Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: