‘വിജയശ്രീ‘-വാർഷിക പദ്ധതി-2010-11

‘വിജയശ്രീ‘-വാർഷിക പദ്ധതി-2010-11

കെ.ടി.എം.ഹൈസ്കൂൾ-മണ്ണാർക്കാട്

നമ്പ്ര്

മാസം

പരിപാടി

വിശദാംശങ്ങൾ

1

ജൂൺ

 1. വെക്കേഷൻ‌ക്ലാസ്സ് മെയ് 3 മുതൽ-22 വരെ
 2. വിജയദിനം ജൂൺ 15
 3. പി.ടി.എ.ജനറൽബോഡി-ജൂൺ 25
മുഴുവൻ കുട്ടികളും അധ്യാപകരും പങ്കെടുത്തു. 100 % വിജയ ലക്ഷ്യ പ്രതിജ്ഞ

2

ജൂലാ‍യ്

 1. പ്രി ടെസ്റ്റ്
 2. ടാർജറ്റ് ഗ്രൂപ്പുകൾ TAG
 3. 1 യൂണിറ്റ് ടെസ്റ്റ് 13 മുതൽ
 4. ടാർജറ്റ് ഗ്രൂപ്പുകൾക്ക് പ്രത്യേക പരിശീലനം 3 ഗ്രൂപ്പ്-ഇംഗ്ലീഷ്/സയൻസ്/കണക്ക് ജൂലായ് 20 മുതൽ 10 ദിവസം
 5. ഗൃഹസന്ദർശനം (26-31)
100ഓളം കുട്ടികളെ കണ്ടെത്തി

രാവിലെ 9.30 മുതലും വൈകീട്ട് 3.45 മുതലും നന്നായി നടന്നു

3

ആഗസ്ത്

 1. 2 യൂണിറ്റ് റ്റെസ്റ്റ്
 2. ക്ലാസ് പി.ടി.എ ആഗസ്ത്-2
 3. അധിക സമയപഠനം-ഓണം കഴിഞ്ഞ്
 4. ഓണാവധിക്ക് 4 ദിവസം ക്ലാസ്-പ്രദക്ഷിണം
ഇതുവരെ കഴിഞ്ഞ പാഠങ്ങൾ റിഫ്രെഷ്

4

സെപ്തമ്പർ

 1. ക്ലാസ് പി.ടി.എ
 2. രാവിലേയും വൈകീട്ടും അധികപഠനം
 3. യൂണിറ്റ് ടെസ്റ്റ്
 4. കൌൺസിലിങ്ങ്-റീച്ച് ഔട്ട്
കുട്ടികളുടെ ആശങ്ക ദൂരീകരിക്കാനും ഊർജ്ജസ്വലരാക്കാനും

5

ഒക്ടോബർ

 1. പരീക്ഷ
 2. ക്ലാസ് പി.ടി.എ
 3. ടാർജറ്റ് ഗ്രൂപ്പുകൾ വീണ്ടും
 4. സഹവാസക്യാമ്പ്
ഗണിതം, ഇംഗ്ലീഷ്, സയൻസുകൾ

6

നവംബർ

 1. പാഠങ്ങൾ പൂർത്തിയാക്കൽ
 2. പ്രാദേശിക പഠനകേന്ദ്രം
 3. ഗൃഹസന്ദർശനം
 4. യൂണിറ്റ് റ്റെസ്റ്റുകൾ-ഒരു ദിവസമൊരു വിഷയം-എഴുത്തറിയൽ
ഉത്തരങ്ങൾ കൃത്യതയോടെ സാധിക്കാൻ വേണ്ട പരിശീലനം

7

ഡിസംബർ

 1. ക്ലാസ് പി.ടി.എ
 2. പാഠങ്ങളിലൂടെ
 3. കൌൺസലങ്ങ് 2
 4. അവധിക്കാല ക്ലാസുകൾ
സഹവാസക്യാമ്പ്-വിഷയാടിസ്ഥാനത്തിൽ

8

ജനുവരി

 1. ക്ലാസ് പി.ടി.എ
 2. രാത്രിക്ലാസുകൾ-ആങ്കുട്ടികൾക്ക്
 3. അവധി ദിന ക്ലാസുകൾ-പെൺകുട്ടികൾക്ക്
 4. ഫുൾ എ+ ഗ്രൂപ്പ് നിർണ്ണയം
 5. പഠനയാത്ര-പഠനം ആസ്വാദനം
ഫുൾ എ+ കിട്ടാൻ സാധ്യതയുള്ള കുട്ടികൾക്ക് അധിക പരിശീലനം

9

ഫിബ്രുവരി

 1. ക്ലാസ് പി.ടി.എ
 2. രാത്രിക്ലാസുകൾ തുടർച്ച
 3. മോഡൽ പരീക്ഷ
 4. അതിഥി ക്ലാസുകൾ
വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകരുടെ ക്ലാസുകൾ

10

മാർച്ച്

 1. ഒരു മണിക്കൂർ ഒരു സ്കോർ പഠനം
 2. പി.ടി.എ
 3. ആനയനം-ഹാൾടിക്കറ്റ്
 4. പരീക്ഷ
 5. പരീക്ഷപ്പിറ്റേന്ന്-ആശംസ
താരത‌മ്യേന പിന്നോക്കക്കാരായ കുട്ടികൾക്ക് മുഴുവൻ സമയ പരിശീലനം

എസ്.ആർ.ജി.കൺ‌വീനർ                                                   ഹെഡ്മാസ്റ്റർ

എ.കെ.മനോജ്കുമാർ                                                         എസ്.വി.രാമനുണ്ണി

കെ.ടി.എം.ഹൈസ്കൂൾ, മണ്ണാർക്കാട്                          കെ.ടി.എം.ഹൈസ്കൂൾ, മണ്ണാർക്കാട്

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: