സ്പെഷൽഫീ ഉപയോഗം

കെ.ടി.എം.ഹൈസ്കൂൾ, മണ്ണാർക്കാട്

കഴിഞ്ഞവർഷങ്ങളിൽ സ്പെഷൽഫീ അക്കൌണ്ടിൽ അക്കുമിലേറ്റായിരിക്കുന്ന ഫണ്ടിന്റെ വിനിയോഗം – പ്രോജക്റ്റ് (27-09-2010)

സ്കൂൾ ലാബ് ലൈബ്രറി പ്രവർത്തനങ്ങൾക്കായി താഴെപറയും വിധത്തിൽ 1,20000 രൂപ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അനുമതിലഭിക്കുന്ന മുറയ്ക്ക് ചെലവഴിക്കാൻ സ്പെഷൽഫീ കമ്മറ്റി തീരുമാനമെടുത്തിരിക്കുന്നു.

നമ്പ്ര് ഇനം പ്രതീക്ഷിക്കുന്ന ചെലവ് വിശദീകരണം
1

ലാപ് റ്റോപ്പ് – 2 എണ്ണം

60000.00

അധ്യാപികമാർക്ക് ക്ലാസ്‌റൂം ആവശ്യങ്ങൾക്ക് 1 യു.പി, 1 ഹൈസ്കൂൾ വിഭാഗങ്ങളിലേക്ക്
2

മൈക്രോസോപ്പ് – 3 എണ്ണം

10000.00

ലാബിൽ ആവശ്യത്തിന്ന്

3.

ലാബിലേക്ക് കെമിക്കത്സ്

5000.00

ദൈനംദിനാവശ്യത്തിന്ന്

4. ലാബിൽ വാഷ്ബേസിൻ, വെള്ളം,വയറിങ്ങ്

10000.00

നിലവിലുള്ള സൌകര്യങ്ങൾ കാലാനുസൃതമായി മെച്ചപ്പെടുത്താൻ മാത്രം
5. സോഷ്യൽ സയൻസ് ലാബ്

5000.00

മോഡലുകൾ, മാപ്പുകൾ
6. മോഡലുകൾ, സ്പോർട്ട്സ് ഉപകരണങ്ങൾ

10000.00

ഗണിതം, ബയോളൊജി ,പി.ഇ. വിഷയങ്ങൾക്ക്
7 റഫറൻസ് പുസ്തകങ്ങൾ, വായനാസാമഗ്രികൾ, സി.ഡി കൾ

20000.00

ഭാഷാ വിഷയങ്ങൾക്കെല്ലാം ആവശ്യമുള്ളവ

ആകെ പ്രതീക്ഷിക്കുന്ന ചെലവ് 120000.00 രൂപ (ഒരുലക്ഷത്തിഇരുപതിനായിരം രൂപ മാത്രം)

റീന ഷർമ്മിള                                                                                       എസ്.വി.രാമനുണ്ണി

പി.ടി.എ.പ്രസിഡന്റ്                                                                               ഹെഡ്മാസ്റ്റർ

പ്രേഷകൻ,

എസ്.വി.രാമനുണ്ണി,

ഹെഡ്മാസ്റ്റർ-ഇൻ ചാർജ്ജ്,

കെ.ടി.എം.ഹൈസ്കൂൾ-മണ്ണാർക്കാട്-678582

സ്വീകർത്താവ്,

ജില്ലാ വിദ്യാഭ്യാസ ഓഫീസർ,

പാലക്കാട്.

സർ,

വിഷയം: സ്പെഷൽ ഫീ അക്കുമിലേറ്റഡ് ഫണ്ട് എടുത്ത് ഉപയോഗിക്കാനുള്ള    അനുവാദത്തിന്നുള്ള അപേക്ഷ

കഴിഞ്ഞ കുറേകാലത്തെ സ്പെഷൽഫീ ഫണ്ട് അക്കുമിലേറ്റഡ് ആയി ഇപ്പൊൾ 1,55172 രൂപ ആക്കൌണ്ടിൽ ഉണ്ട്. ഈ പണത്തിൽ നിന്നു 1,20000 (ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ മാത്രം) എടുത്ത് ലാബ് ലൈബ്രറി പ്രവർത്തനങ്ങൾ നവീകരിക്കാനും കുറേകൂടി കാര്യക്ഷമമാക്കാനും ആഗ്രഹിക്കുന്നു. ഈ വിഷയത്തിൽ സ്കൂളിലെ സ്പെഷൽഫീ കമ്മറ്റി ചർച്ച നടത്തുകയും ഒരു പ്രോജക്റ്റ് ഉണ്ടാക്കി സമർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. മിനുട്ട്സ് കോപ്പിയും പ്രോജക്റ്റും  ഇതോടൊപ്പം വെക്കുന്നു. പി.ടി.എ എക്സിക്യൂട്ടിവ് യോഗങ്ങളിലും ഈ വിഷയം ചർച്ചചെയ്തിട്ടുണ്ട്.

ഇതു സംബന്ധിച്ച് അനുവാദവും നിർദ്ദേശങ്ങളും ഉത്തരവാകണമെന്ന് അഭ്യർഥിക്കുന്നു.

മണ്ണാർക്കാട്                                                                                        വിശ്വാസപൂർവം

27-07-2010

Advertisements

One Comment to “സ്പെഷൽഫീ ഉപയോഗം”

  1. 2 മാസമായിട്ടും ഒരു അനുമതിയും ലഭിച്ചില്ല.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: