BEE Exhibition 2010

7/12/2010   ന്      കെ.ടി.എം സ്കൂളില്‍  നടന്ന പ്രദര്‍ശനം സ്കൂ ളിലെ മുഴുവന്‍ കുട്ടികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഭാഷ,ശാസ്ത്രം,ഗണിതശാസ്ത്രം,സാമൂഹ്യശാസ്ത്രം,കല,ഐ.ടി എന്നീ 6 വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ട പ്രദര്‍ശനത്തിലെ ഓരോവിഭാഗവും ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു.5 മുതല്‍ 10 വരെ  ക്ലാസ്സുകളിലെ കുട്ടികളെ  ക്ലാസ്സ് അദ്ധ്യാപകര്‍ 6 ഗ്രൂപ്പുകളിലായി  തിരിക്കുകയും  എല്ലാവിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു.കണക്ക്,സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ താല്പര്യമുണ്ടാക്കാന്‍ ഈ പ്രദര്‍ശനം സഹായിച്ചു. അറബി അക്ഷരങ്ങള്‍ കൊണ്ടുണ്ടാക്കിയ ചിത്രങ്ങള്‍,ഇന്ന് ഉപയോഗിക്കുന്നതില്‍      ഏറ്റവും  ചെറിയ ഖുര്‍-ആന്‍   ഇവയൊക്കെ കൌതുകമായി.കുട്ടിക്കലാകാരന്മാരുടെ  ചെണ്ടമേളവും ,  കുട്ടികള്‍ വരച്ച ചിത്രങ്ങളും പ്രദര്‍ശനത്തിനു കൊഴുപ്പേകി.Beauty,Education,Entertainment  ഇവയുടെ സമന്വയമായ  BEE Exhibition 2010 വേറിട്ട ഒരു അനുഭവമായിരുന്നു.Photos Here

Photo0119

Photo0125

Photo0136

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: