QEPR 2010 ഡിസംബർ മാസ റിപ്പോർട്ട്

കെ.ടി.എം.ഹൈസ്കൂള്‍ , മണ്ണാര്‍ക്കാട്     Click Here to Download

 

നമ്പ്ര്

 

തീയതി/ഡിസംബര്‍

 

പ്രവര്‍ത്തനം

 

1

 

1-12-10

 

QEPR- രക്ഷാകര്‍ത്തൃശാക്തീകരണം (40-45 പേര്‍/ ഒരു ഡിവിഷന്‍)

 

2

 

7-12-10

 

പഠനപ്രവര്‍ത്തനങ്ങളുടെ സ്കൂള്‍തല പ്രദര്‍ശനം BEE

 

3

 

14-12-10

 

എല്ലാ കുട്ടികള്‍ക്കും പാല്‍ പരിപാടി ആരംഭിച്ചു

 

4

 

ആദ്യ വാരം

 

വിദ്യാരംഗം-ജില്ലാ തലം/ ഐ.ടി.മത്സരം ജില്ലാ തലം

 

5

 

13-15

 

സയന്‍സ് ഫെയര്‍-ഉപജില്ല

 

6

 

17-22

 

കലോത്സവം-ഉപജില്ല

 

7

 

20-12-10

 

എസ്.എസ്.എല്‍.സി പാഠഭാഗങ്ങള്‍ പൂര്‍ത്തിയായി

 

8

 

22-12-10

 

എസ്.എസ്.എല്‍.സി-ക്ലാസ് പി.ടി.എ

 

9

 

23-12-10

 

രാത്രിക്ലാസുകള്‍ക്ക് കുട്ടികളെ വിഭജിച്ചിരുത്തി/ പിന്നോക്കം നില്‍ക്കുന്നവര്‍ക്കായുള്ള പ്രത്യേകപരിപാടികള്‍

 

10

 

30-12-10 to 1-1-2011

 

സഹവാസക്യാമ്പ് 3 ദിവസം

 

QEPR- രക്ഷാകര്‍ത്തൃശാക്തീകരണം (40-45 പേര്‍/ ഒരു ഡിവിഷന്‍)

എസ്.എസ്.എല്‍.സി ഒരു ഡിവിഷനിലെ കുട്ടികളുടെ രക്ഷിതാക്കളെ 1-12-2010 നു വിളിച്ചുചേര്‍ത്ത് ഒരു മുഴുദിവസ ശാക്തീകരണപ്രവര്‍ത്തനം നടന്നു. എസ്.ആര്‍.ജി  ജയകൃഷ്ണന്‍ മാഷ്  ക്ലാസെടുത്തു. ഉച്ചക്കു ശേഷം കുട്ടികളുടെ നിലവാരത്തെകുറിച്ചുള്ള ചര്‍ച്ചയും തുടര്‍ പരിപാടികളും തീരുമാനിച്ചു.

 

 

പഠനപ്രവര്‍ത്തനങ്ങളുടെ സ്കൂള്‍തല പ്രദര്‍ശനം BEE

5 മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ പഠനപ്രവ്ര്‍ത്തനങ്ങളുടെയും ഉല്‍‌പ്പന്നങ്ങളുടേയും പ്രദര്‍ശനം 7-12-10 നു നടന്നു. മുഴുവന്‍ കുട്ടികളും പ്രദര്‍ശകരും കാണികളുമായിരുന്നു. ഒരു ക്ലാസിലെ കുട്ടികളെ 6 ഗ്രൂപ്പുകളായി തിരിച്ച് ഓരോന്നിനും- ശാസ്ത്രം, ഗണിതം, പ്രവര്‍ത്തിപരിചയം, ചരിത്രം, ഭാഷ, ഐ.ടി- എന്നിങ്ങനെ പ്രവര്‍ത്തനങ്ങളും ഉല്‍‌പ്പന്നങ്ങളും വിഭജിച്ചു നല്‍കിയാണ് പ്രദര്‍ശനം ചെയ്തത്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വളരെ ആവേശം നല്‍കി.

 

എല്ലാ കുട്ടികള്‍ക്കും പാല്‍ പരിപാടി ആരംഭിച്ചു 

പോഷകാഹാരപരിപാടിയുടെ ഭാഗമായി എല്ലാ കുട്ടികള്‍ക്കും പാല്‍ വിതരണം 13-12-2010 നു ആരംഭിച്ചു.

 

 

വിദ്യാരംഗം-ജില്ലാ തലം/ ഐ.ടി.മത്സരം ജില്ലാ തലം

വിദ്യാരംഗം, ഐ.ടി.ഫെയര്‍ എന്നിവയില്‍ ജില്ല-ഉപജില്ല തലങ്ങളില്‍ നമ്മുടെ കുട്ടികള്‍ പങ്കെടുത്തു.സമ്മാനങ്ങള്‍ വാങ്ങി.

 

 

സയന്‍സ് ഫെയര്‍-ഉപജില്ല

ഉപജില്ല സയസ്ഫെയറില്‍ കുട്ടികല്‍ നന്നായി പങ്കെടുത്തു. യു.പി. ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ നിന്ന് 20-23 കുട്ടികളും അധ്യാപകരും പങ്കെടുത്തു.

 

 

കലോത്സവം-ഉപജില്ല

ഉപജില്ല കലോത്സവത്തില്‍ കുട്ടികള്‍ നന്നായി പങ്കെടുത്തു. സമ്മാനങ്ങള്‍ വാങ്ങി.

 

 

എസ്.എസ്.എല്‍.സി പാഠഭാഗങ്ങള്‍ പൂര്‍ത്തിയായി

20-12-2010 ഓടുകൂടി എസ്.എസ്.എല്‍.സി.പാഠഭാഗങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ വെക്കേഷന്‍ തൊട്ടു തുടങ്ങിയ സാധാരണക്ലാസുകല്‍ ഇനി പരീക്ഷാകേന്ദ്രിതമായ തീവ്രപഠനത്തിലേക്ക് തിരിയുകയാണു.

 

 

എസ്.എസ്.എല്‍.സി-ക്ലാസ് പി.ടി.എ

212010 നു മുഴുവന്‍ എസ്.എസ്.എല്‍.സി.കുട്ടികളുടേയും രക്ഷാകര്‍ത്താക്കളെ വിളിച്ചു ചേര്‍ത്തു. നിലവിലെ അവസ്ഥയും തുടര്‍പരിപാടികളുംചര്‍ച്ചചെയ്തു.

 

 

രാത്രിക്ലാസുകള്‍ക്ക് കുട്ടികളെ വിഭജിച്ചിരുത്തി/ പിന്നോക്കം നില്‍ക്കുന്നവര്‍ക്കായുള്ള പ്രത്യേകപരിപാടികള്‍

2011 ജനുവരി 4 മുതല്‍ ആണ്‍കുട്ടികള്‍ക്ക് രാത്രി പഠനവും പെണ്‍കുട്ടികള്‍ക്ക് ശനി, ഞായര്‍ ക്ലാസുകളും ശക്തമായി ആരംഭിക്കും. “ ഒരു ക്ലാസ് ഒരു പീരിയേഡ് ഒരു സ്കോര്‍ “ എന്ന പരിപാടി കുട്ടികളില്‍ വളരെയധികം ആത്മവിശ്വാസവും ശേഷിയും വര്‍ദ്ധിപ്പിക്കും.

 

 

സഹവാസക്യാമ്പ് 3 ദിവസം

2010 ഡിസംബര്‍ 30-31, 2011 ജനുവര്‍ 1 തീയതികളില്‍ സഹവാസക്യാമ്പ് നടന്നു/ക്കും. അരദിവസം ഒരു വിഷയം എന്ന രീതിയില്‍ മുഴുവന്‍ കുട്ടികളും അധ്യാപകരും പങ്കെടുത്ത സജീവമായ പരിപാടിയായിരുന്നു സഹവാസക്യാമ്പ്. ഉച്ചഭക്ഷണവും ലഘുഭക്ഷണവും ഒക്കെയായി കുട്ടികല്‍ വളരെ ഉഷാറിലായിരുന്നു.

 

Sd/-

Headmaster

S.V.Ramanunni

9400317972

ktmhsmannarkkad@gmail.com

www.ktmhs.wordpress.com

31-12-2010

പുതുവത്സരാശംസകളോടെ

സ്കൂള്‍ സ്റ്റാഫ്, മാനേജ്മെന്റ്, കുട്ടികള്‍

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: