Newspaper-Project/ news

Janayugom Online, Malayalam News, Malayalam Varthakal,Online Newspaper ,Daily News.

……45-50 കുട്ടികളുള്ള ഒരു ക്ലാസില്‍ (സവിശേഷമായും നാട്ടിന്‍പുറങ്ങളില്‍) ശരാശരി 4-5 കുട്ടികളുടെ വീട്ടിലാണ് നിത്യേന പത്രമെത്തുന്നത്. അതു വന്നാല്‍ തന്നെ മുതിര്‍ന്നവരാണ് ആദ്യവായനക്കാര്‍. അവരുടെ വായനയൊക്കെ കഴിഞ്ഞേ കുട്ടിക്ക് ചാന്‍സുള്ളൂ. കുട്ടികള്‍ വൈകുന്നേരം വരുമ്പോഴേക്ക് നേരത്തെപറഞ്ഞപോലെ പത്രം ചതഞ്ഞരഞ്ഞു കഴിഞ്ഞിരിക്കും. പി.ടി.എ യുടെ പ്രധാന ചുമതകളില്‍ ആദ്യത്തേത്ത്  എല്ലാ ക്ലാസിലും ഒന്നോ രണ്ടോ പത്രങ്ങള്‍ എത്തിക്കുന്നതിലായിരിക്കണം. യൂനിഫോമും ഫീസും ബാഗും കുടയും  ഉച്ച ഭക്ഷണവും മുട്ടയും പഴവും പാലും സ്‌കോളര്‍ഷിപ്പുകളും മുട്ടാതെ കൊടുക്കുന്ന സമൂഹത്തിന്ന് വായിക്കാന്‍ ഒന്നോ രണ്ടൊ പത്രങ്ങളും സംഘടിപ്പിക്കുന്നതിന്ന് വലിയ പ്രയാസമൊന്നും ഉണ്ടാവില്ല. ഇതിന്റെ സാധ്യതകളും ആവശ്യവും ഒന്നുകൂടി ബോധ്യപ്പെടുകയേ വേണ്ടൂ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: